മലയാളം / MALAYALAM െകാേറാണ ൈവറസ് (Covid19) മാർഗ്ഗനിർേദ്ദശംമലയാളം / MALAYALAM നിങ്ങള�െട ശ�ാസേകാശേത്തയും ശ�സനനാളേത്തയുംബാധിക്കാവുന്ന ഒരു പുതിയേരാഗമാണ്േകാവിഡ്-19. െകാേറാണൈവറസ്എന്നൈവറസ് മൂലമാണ്ഇത്സംഭവിക്കുന്നത്.നിങ്ങൾക്ക്:• ഒരു ഉയർന്ന ശരീരതാപനില ഉെണ്ടങ്കിൽ – നിങ്ങള�െട െനഞ്ചിേലാ പുറേത്താ ചൂട്അനുഭവെപ്പടുന്നുണ്ട്• ഒരു പുതിയ തുടർച്ചയായ ചുമ ഉെണ്ടങ്കിൽ – നിങ്ങൾ തുടർച്ചയായി ചുമച്ച് തുടങ്ങിഎന്നാണ്ഇത്അർത്ഥമാക്കുന്നത്നിങ്ങൾ വീട്ടിൽ തെന്ന കഴിേയണ്ടതാണ്. എ്രതനാൾ വീട്ടിൽ കഴിയണം?• േരാഗലക്ഷണമുള്ളഏെതാരു വ�ക്തിയും കുറഞ്ഞ് 7 ദിവസെമങ്കിലും വീട്ടിൽ തെന്നകഴിയണം.• നിങ്ങൾ മറ്റാള�കൾക്ക് ഒപ്പമാണ്താമസിക്കുന്നെതങ്കിൽ, വീടിന് പുറേത്തക്ക് േരാഗംപകരാതിരിക്കാൻ, മറ്റ�ള്ളവർ കുറഞ്ഞത് 14 ദിവസം വീട്ടിൽ തെന്ന കഴിേയണ്ടതാണ്.• നിങ്ങേളാെടാപ്പം കഴിയുന്ന േരാഗലക്ഷണങ്ങൾ ഇല�ാത്തഏെതാരു വ�ക്തിക്കും 14ദിവസങ്ങൾക്ക് േശഷംഅവരുെട പതിവ്്രപവർത്തനങ്ങളിേലക്ക് മടങ്ങാവുന്നതാണ്.• പേക്ഷനിങ്ങള�െട വീട്ടിലുള്ളആെരങ്കിലും േരാഗലക്ഷണങ്ങൾ്രപകടിപ്പിക്കുകയാെണങ്കിൽ, അവർക്ക് േരാഗലക്ഷണംആരംഭിച്ച ദിവസം മുതൽ 7ദിവസം വെരഅവർ വീട്ടിൽ തെന്ന കഴിേയണ്ടതാണ്. അവർ 14 ദിവസത്തിൽകൂടുതലായി വീട്ടിൽ തെന്ന കഴിയുകയാെണങ്കിൽ േപാലും ഇത്ബാധകമാണ്.• 70 വയേസ്സാഅതിന് മുകളിേലാ ്രപായമുള്ളേതാ, ഒരു ദീർഘകാല േരാഗമുള്ളേതാ,ഗർഭിണിയായേതാ, ഒരു ദുർബലമായ േരാഗ്രപതിേരാധ സംവിതാനമുള്ളേതാആയആർെക്കങ്കിലും ഒപ്പമാണ്നിങ്ങൾ താമസിക്കുന്നെതങ്കിൽ, അവർക്ക് 14 ദിവസേത്തക്ക്താമസിക്കാൻ മേറ്റെതങ്കിലുംസ്ഥലം കെണ്ടത്താൻ ്രശമിക്കുക.• നിങ്ങൾക്ക് ഒരുമിച്ച് വീട്ടിൽ കഴിേയണ്ടതുെണ്ടങ്കിൽ, നിങ്ങൾ പരസ്പരം പരമാവധിഅകലം പാലിക്കുക. വീട്ടിൽ തെന്ന കഴിേയണ്ടതിെന കുറിച്ച�ള്ള ഉപേദശം േജാലി, സ്കൂൾ, ജിപിശസ്്രത്രകിയകൾ, ഫാർമസിഅെല�ങ്കിൽആശുപ്രതിഎന്നിവിടങ്ങളിേലക്ക്േപാകരുത്. ്രപേത�ക സൗകര�ങ്ങൾഉപേയാഗിക്കുക,അെല�ങ്കിൽഉപേയാഗത്തിനിടയിൽവൃത്തിയാക്കുക മറ്റ്ആള�കള�മായിഅടുത്ത് ഇടപഴകുന്നത്ഒഴിവാക്കുക ഭക്ഷണവും മരുന്നുകള�ംനിങ്ങളിേലക്ക്എത്തിക്കാൻസൗകര�ം ഒരുക്കുക സന്ദർശകെര ഒഴിവാക്കുക സാധ�െമങ്കിൽ ഒറ്റയ്ക്ക്ഉറങ്ങുക നിങ്ങള�െടൈകകൾപതിവായി കഴുകുക ധാരാളം െവള്ളം കുടിക്കുക നിങ്ങള�െടേരാഗലക്ഷണങ്ങളിൽ നിന്ന്ആശ�ാസം ലഭിക്കുന്നതിന്പാരെസറ്റേമാൾ കഴിക്കുക ഞാൻ എേപ്പാഴാണ് NHS 111-ൽ ബന്ധെപ്പേടണ്ടത്?• ടിവി കാണുക, േഫാൺഉപേയാഗിക്കുക, വായിക്കുകഅെല�ങ്കിൽ കിടക്കയിൽ നിന്ന്എഴുേന്നൽക്കുക േപാലുള്ളപതിവായി െചയ്യ�ന്ന ്രപവർത്തികൾ നിങ്ങൾക്ക്െചയ്യാൻ കഴിയാത്ത്രതഅസുഖമുെണ്ടന്ന് നിങ്ങൾക്ക് േതാന്നുേമ്പാൾ• നിങ്ങള�െട േരാഗലക്ഷണങ്ങെള വീട്ടിൽ വച്ച് േനരിടാൻ കഴിയിെല�ന്ന് നിങ്ങൾക്ക്േതാന്നുേമ്പാൾ• നിങ്ങള�െടഅവസ്ഥവഷളാകുേമ്പാൾ• 7 ദിവസത്തിന് േശഷവും നിങ്ങള�െട േരാഗലക്ഷണങ്ങൾ െമച്ചെപ്പടുന്നിെല�ങ്കിൽഞാൻ എങ്ങെനയാണ് NHS 111-ൽ ബന്ധെപ്പടുക?എന്താണ്അടുത്തതായി െചേയ്യണ്ടെതന്ന്അറിയാൻ NHS 111 ഓൺൈലൻ െകാേറാണൈവറസ് േസവനം നിങ്ങൾക്ക് ഉപേയാഗിക്കാവുന്നതാണ്. നിങ്ങൾക്ക്ഓൺൈലൻേസവനങ്ങൾആക്സസ്െചയ്യാൻ കഴിയുന്നിെല�ങ്കിൽ, നിങ്ങൾക്ക് 111 എന്ന നമ്പറിൽവിളിക്കാവുന്നതാണ്(ഇത് വിളിക്കാനുള്ളഒരു സൗജന� നമ്പരാണ്). നിങ്ങള�െടഭാഷയിലുള്ളഒരു പരിഭാഷിെയ നിങ്ങൾക്ക് േതടാവുന്നതാണ്. എന്െറ എമിേ്രഗഷൻ അവസ്ഥെയ കുറിച്ച് എനിക്ക് ആശങ്കയുെണ്ടങ്കിൽ എന്ത്സംഭവിക്കും?യുെകയിെലഎമിേ്രഗഷൻ നില പരിഗണിക്കാെത, െകാേറാണൈവറസിനായുള്ളഎല�ാNHS േസവനങ്ങള�ംഎല�ാവർക്കും സൗജന�മാണ്. െകാേറാണൈവറസ് പരിേശാധനാഫലം െനഗറ്റീവ്ആെണങ്കിൽ േപാലും, പരിേശാധനയും ചികിത്സയും സൗജന�മാണ്.COVID-19 പരിേശാധനയ്ക്ക് വിേധയമാകുന്നേതാ ചികിത്സസ�ീകരിച്ച്െകാണ്ടിരിക്കുന്നേതാആയആള�കൾക്ക്എമിേ്രഗഷൻ പരിേശാധനകൾ ഒന്നുംആവശ�മിെല�ന്ന് NHS ആശുപ്രതികേളാട് നിർേദ്ദശിച്ചിട്ട�ണ്ട്.െകാേറാണ ൈവറസ് പടരുന്നത് തടയാൻ എനിക്ക് എന്ത് സംഭാവനയാണ്നൽകാൻ കഴിയുക?• േസാപ്പ�ം െവള്ളവും ഉപേയാഗിച്ച് ചുരുങ്ങിയത് 20 െസക്കന്റ് സമയെമങ്കിലുംനിങ്ങള�െടൈകകൾ പതിവായി കഴുകുന്നുെണ്ടന്ന് ഉറപ്പാക്കുക.• വീട്ടിൽ തെന്ന കഴിേയണ്ടതിെന കുറിച്ച�ള്ളഉപേദശം പാലിക്കുകഈഉപേദശം NHS ആേരാഗ� ഉപേദശെത്തയും വിവരങ്ങെളയുംആസ്പദമാക്കിയുള്ളതാണ്, വരുന്ന രാജ�ം പരിഗണിക്കാെത UK-യിലുള്ളഎല�ാവർക്കുംഈഉപേദശംബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക്:• NHS മാർഗ്ഗനിർേദ്ദശം: https://www.nhs.uk/conditions/coronavirus-covid-19/പതിപ്പ് 2 [16.03.2020] / version 2 [16.03.2020]